അഫ്ഗാനെതിരെ ലോകകപ്പ് അരങ്ങേറ്റം വെടിക്കെട്ടാകാൻ ഋഷഭ് പന്ത്

2019-06-21 37

Rishabh Pant powers into reckoning
ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെ താരത്തെ ഇംഗ്ലണ്ടിലേക്ക് വിളിച്ചിരുന്നു. ധവാന്‍ ലോകകപ്പില്‍ നിന്നും പുറത്താകുമെന്ന് ഉറപ്പായതോടെ കഴിഞ്ഞദിവസം ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ടീമിനൊപ്പം പരിശീലനം ആരംഭിച്ച പന്ത് ശനിയാഴ്ച അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ്