സൗമ്യയുടെ കത്തിച്ചാമ്പലായ ശരീരം പരിശോധിക്കേണ്ടി വന്ന അവസ്ഥ

2019-06-21 1

Soumya Ajas Case Latest
വള്ളിക്കുന്ന് പോലീസ് സ്‌റ്റേഷനിലെ ഓഫീസറായ സൗമ്യയുടെ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ കുടുംബമോ സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ മോചിതരായിട്ടില്ല. വിവാഹ വാഗ്ദാനം നിരസിച്ചതിന്റെ പേരിലാണ് മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ സൗമ്യയെ മറ്റൊരു പോലീസുകാരനായ അജാസ് തീകൊളുത്തി കൊന്നത്.