രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ ഫോണില്‍ കളിച്ച് രാഹുല്‍
2019-06-21
696
Rahul Gandhi busy browsing phone as President Kovind addresses Parliament
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ മൊബൈല്‍ ഫോണില്‍ കുത്തിയും സെല്‍ഫികളെടുത്തും സമയം ചെലവഴിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.