ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ടീം ഇന്ത്യക്ക് ഓറഞ്ച് ജഴ്‌സിയോ?

2019-06-20 48

India players to wear orange jerseys against England on June 30
ലോകകപ്പ് 2019ന്റെ അടുത്ത അങ്കത്തിനിറങ്ങുമ്ബോള്‍ ടീം ഇന്ത്യയുടെ നിറം നീലയായിരിക്കില്ല. പകരം ഓറഞ്ച്. ജൂണ്‍ മുപ്പതിന് നടക്കുന്ന ഇംഗ്ലണ്ട്- ഇന്ത്യാ മത്സരത്തില്‍ ഓറഞ്ച് ജഴ്‌സിയായിരിക്കും ടീം ഇന്ത്യ ധരിക്കുക