പിറന്നാൾ പ്രമാണിച്ച് പ്രവർത്തകർക്ക് മധുരം വിതരണം ചെയ്യുന്ന രാഹുൽ

2019-06-19 51

Rahul Gandhi distributes sweets on his birthday
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 49 വയസ് തികയുകയാണ്. അദ്ദേഹത്തിന് ജന്‍മദിനാശംസകളുമായി നിരവധി രാഷ്ട്രീയ പ്രമുഖരെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുലിന് ആശംസകളര്‍പ്പിച്ചു. ട്വിറ്ററിലൂടെയാണ് മോദി ആശംസകള്‍ അറിയിച്ചത്.