Didn’t want to hurt mum-Hashmatullah Shahidi
ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബൗണ്‍സര്‍ കൊണ്ട് അഫ്ഗാനിസ്താന്‍ താരത്തിന് പരിക്ക്.അഫ്‌ഗാന്‍ താരം ഹഷ്‌മത്തുള്ള ഷാഹിദി ബാറ്റ് ചെയ്യവേ ഇംഗ്ലീഷ് പേസര്‍ മാര്‍ക് വുഡാണ് 141 കി.മീ വേഗതയില്‍ മിന്നല്‍ ബൗണ്‍സര്‍ എറിഞ്ഞത്.