Sourav Ganguly explains why Virat Kohli walked despite not edging the ball against Pakistan
കളിയില്‍ 77 റണ്‍സുമായി മികച്ച ഫോമില്‍ നില്‍ക്കെയായിരുന്നു കോലിയുടെ പുറത്താവല്‍. മല്‍സരത്തില്‍ ഇന്ത്യ മികച്ച ജയം നേടിയെങ്കിലും കോലിയുടെ ഔട്ടാവല്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് പറയുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി.