ലോക്‌സഭയിലെ ആദ്യ ദിനം തന്നെ അബദ്ധം പിണഞ്ഞ് രാഹുല്‍ ഗാന്ധി

2019-06-18 337

Rahul Gandhi took oath as Wayanad MP but forgot to sign in the register
പതിനേഴാം ലോക്സഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച സഭയില്‍ ചിരി പടര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധിക്ക് അമളി പറ്റിയത്. സത്യപ്രതിജ്ഞയ്ക്കായി പേര് വിളിച്ചപ്പോള്‍ നിറഞ്ഞ ചിരിയോടെയാണ് രാഹുല്‍ ഗാന്ധി എഴുന്നേറ്റ് മൈക്കിന് മുന്നിലേക്ക് വന്നത്. കേരളത്തില്‍ നിന്നുളള അംഗങ്ങള്‍ അടക്കമുളള പ്രതിപക്ഷ എംപിമാര്‍ മേശയില്‍ അടിച്ച് വന്‍ ആവേശത്തില്‍ രാഹുല്‍ ഗാന്ധിയെ വരവേറ്റു

Videos similaires