സാനിയയെ കണ്ടം വഴി ഓടിച്ച് പാക് ആരാധകര്‍

2019-06-18 22

Sania Mirza takes a Twitter break after being trolled for Pakistan's loss vs India
ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്റെ ദയനീയ തോല്‍വിയ്ക്കു പിന്നാലെ പാക് ആരാധകരുടെ ആക്രമണത്തിനിരയായിരുക്കുകയാണ് സാനിയ മിര്‍സ.
ആക്രമണം സഹിക്കവയ്യാതെ സാനിയ ട്വിറ്ററില്‍ നിന്നും അവധിയെടുത്തു