സോഷ്യല്‍ മീഡിയയിലും ഉണ്ട തരംഗം

2019-06-18 118

Malayalam movie Unda accumulates positive reactions from all over the world
റിലീസ് ചെയ്ത് ആദ്യ ദിനം മുതൽ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ഉണ്ട. സോഷ്യൽ മീഡിയയിലും ഉണ്ട തരംഗം ആണ് ഇപ്പോൾ. ഓരോ പ്രേക്ഷകനും ഈ ചിത്രത്തിന് വലിയ തോതിലുള്ള പ്രശംസയാണ് നൽകുന്നത്.