ഈ പ്രായത്തിലും ഇതൊക്കെ എങ്ങനെ സാധിക്കുന്നു ലാലേട്ടാ

2019-06-18 866

Making Video of malayalam movie Lucifer has been released
മലയാളത്തിലെ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് വിജയമായി കണക്കാക്കുന്ന ലൂസിഫറിന്റെ മേക്കിംഗ് വിഡിയോ പുറത്തിറങ്ങി. വിവിധ ഭാഗങ്ങളിലായി പുറത്തിറക്കുന്ന മേക്കിംഗ് വിഡിയോകളിലെ ആദ്യ ഭാഗമാണ് എത്തിയിട്ടുള്ളത്.