"How Many Wickets?": bihar minister asks in a crucial meeting
മസ്തിഷ്‌കജ്വര ബാധയെ തുടര്‍ന്ന് കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ നൂറിലേറെ കുട്ടികളാണ് ബീഹാറിലെ മുസഫര്‍പൂരില്‍ മരിച്ചത്. അസുഖബാധയെ തുടര്‍ന്ന് ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 83 കുട്ടികളും കേജ്രിവാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച 17 കുട്ടികളുമാണ് മരിച്ചത്. ഒട്ടേരെ കുട്ടികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. രോഗത്തിന്റെ യഥാര്‍ത്ഥകാരണം പോലും കണ്ടെത്താന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല