Pak captain Sarfraz Ahmed trolled for yawning during India-Pakistan match
ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ വമ്ബന്‍ തോല്‍വിയേക്കാള്‍ പാക്‌സിതാനില്‍ ചര്‍ച്ചയായത് ക്യാപ്റ്റര്‍ സര്‍ഫറാസ് അഹ്മമദിന്റെ ഉറക്കം തൂങ്ങിയുള്ള നില്‍പ്പ്. കളിയുടെ നിര്‍ണായക നിമിഷത്തില്‍ ടീമിന് ആവേശം പകരേണ്ട ക്യാപ്റ്റന്റെ കോട്ടുവാ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.