സര്‍ഫ്രാസിനെ പരിഹസിച്ച് കോലിയുടെ മിമിക്രി

2019-06-17 1,519

Virat Kohli Mocks Sarfraz Ahmed During India vs Pakistan ICC Cricket World Cup 2019 Game, Kuldeep Yadav Cannot Stop Laughing
പാക് ഇന്നിങ്‌സിന് തൊട്ടുമുന്‍പ് മറ്റു കളിക്കാര്‍ക്കൊപ്പം മൈതാനത്തിന് തൊട്ടരികിലെ ഡഗ് ഔട്ടില്‍ ഇരിക്കുകയായിരുന്നു കോലി. ഇവിടെവെച്ച് കോലി മിമിക്രി കാണിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുകയാണ്.