upper cut shot from rohith reminds of master's famous six against akhtar
നാളുകളായി ക്രിക്കറ്റ് ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ഇന്ത്യ പാക്കിസ്ഥാന്‍ ലോകകപ്പ് പോരാട്ടത്തിന് ഒടുവില്‍ പരിസമാപ്തിയായിരിക്കുകയാണ്. ഗംഭീര പ്രകടനം കാഴ്ചവെച്ച ഇന്ത്യ 89 റണ്‍സിന്റെ വിജയം പിടിച്ചെടുക്കുകയും ചെയ്തു. മത്സരത്തിനിടെ ഇടയ്ക്കിടെ മഴയെത്തിയതോടെ മഴനിയമപ്രകാരമാണ് ഇന്ത്യയുടെ ജയം നിശ്ചയിച്ചത്.