ആ വ്യാജന്മാരുടെ പേര് പറയാതെ ഫിറോസിനെ എന്തിന് കള്ളനാക്കുന്നു ?

2019-06-17 51

firose kunnamparambil's facebook live about manorama news report
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റിയ ഫിറോസ് കുന്നുംപറമ്പില്‍ ആണ് കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാ വിഷയം. ഫിറോസ് ചാരിറ്റിയുടെ മറവില്‍ സ്വന്തം കീശ വീര്‍പ്പിക്കുകയാണ് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു. എന്നാല്‍ അത്തരം കന്റുകളെ ഫിറോസ് ആരാധകര്‍ നേരിട്ടത് അതി രൂക്ഷമായ ഭാഷയിലാണ്.