lucifer 2 is on the way, officially announced by tomorrow
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ ലാല്‍ നായകനായി എത്തിയ ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നാളെ ഉണ്ടാകും. എല്‍, ദ് ഫിനാലെ പ്രഖ്യാപനം നാളെ വൈകീട്ട് 6 മണിക്ക്. മോഹന്‍ലാല്‍ ആണ് ഈ വിവരം ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്