മാവേലിക്കരയിൽ പോലീസുകാരിയെ പട്ടാപ്പകൽ ചുട്ടുകൊന്നു

2019-06-15 593

Lady Police officer in Mavelikkara പോലീസുദ്യോഗസ്ഥയെ പോലീസുകാരന്‍ ചുട്ടുകൊന്നു. വള്ളിക്കുന്നത് കാഞ്ഞിപ്പുഴയിലാണ് പട്ടാപ്പകല്‍ നടുക്കുന്ന കൊലപാതകം നടന്നിരിക്കുന്നത്. വള്ളിക്കുന്ന് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥയായ സൗമ്യ പുഷ്‌കര്‍ ആണ് കൊല്ലപ്പെട്ടത്.