ട്രംപിന് മോദിയുടെ ചുട്ടമറുപടി.ട്രംപിന്റെ കളി ഇനി ഇന്ത്യയോട് വേണ്ട ഇത് പുതിയ ഇന്ത്യയാണ് നരേന്ദ്രമോദി വേറെ ആളും. ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കിന് അധിക നികുതി ചുമത്താൻ ഉള്ള ട്രംപിനെ നീക്കത്തിന് ഇന്ത്യയുടെ ചുട്ടമറുപടി. അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന 29 ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ അധിക നികുതി ചുമത്തും.