രാഹുൽഗാന്ധി വാരണാസി ഒന്നു പോയി കാണണം. എയർപോർട്ട് പോലെയിരിക്കുന്ന റെയിൽവേ സ്റ്റേഷൻ എന്നാണ് വാരണാസി റെയിൽവേ സ്റ്റേഷൻ മാധ്യമങ്ങൾ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് കക്കൂസ് പോയിട്ട് ഒരു സിനിമകൊട്ടക പോലും കെട്ടി കൊടുക്കാൻ ആവതില്ലാത്ത താങ്കൾ തോറ്റതിൽ അമേഠിക്കാർ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും. ഇതൊക്കെയാണ് നരേന്ദ്രമോദിയുടെ വികസനം എന്ന് പറയുന്നത്.