Sania Mirza slams sensational ads ahead of India-Pak World Cup clash
ലോകകപ്പിലെ ഇന്ത്യയുടെ അടുത്ത പോരാട്ടം പാകിസ്താനെതിരെയാണ്. ടിവി പരസ്യങ്ങള്‍ പോലും പരസ്പരം പരിഹസിച്ച് കൊണ്ട് വന്നതോടെ ഏറ്റും മോശം രീതിയിലേക്ക് മത്സരം പോയിരിക്കുകയാണ്. ഇതിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ടെന്നീസ് താരം സാനിയ മിര്‍സ.