Ricky Ponting believes David Warner can be leading run scorer in World Cup 2019
ഈ ലോകകപ്പില്‍ ആരായിരിക്കും റണ്‍വേട്ടയില്‍ മുന്നിലെത്തുകയെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററാവാന്‍ സാധ്യതയുള്ള താരത്തെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓസീസ് ഇതിഹാസവും ഇപ്പോള്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചുമായ റിക്കി പോണ്ടിങ്.