social media mocking ICC, Where rain is playing far better than players
അങ്ങനെ ഈ ലോകകപ്പിലെ നാലാമത്തെ മത്സരവും മഴമൂലം ഉപേക്ഷിച്ചിരിക്കുകയാണ്. ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ മത്സരങ്ങൾ മഴയിൽ കുതിർന്നു പോകുന്നത്, ഇനി ക്രിക്കറ്റ് വേൾഡ് കപ്പ് മാറ്റി വള്ളം കളി വേൾഡ് കപ്പാക്കുന്നതാകും ICCയ്ക്ക് നല്ലത്. രസകരമായ ട്രോളുകൾ കാണാം