മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം പോലും വച്ച് വാര്‍ണര്‍

2019-06-13 20

David Warner Gifts Man Of The Match Award To Young Fan

തനിക്കു ലഭിച്ച മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം മല്‍സരം കാണാനെത്തിയ ഓസ്‌ട്രേലിയയുടെ ഒരു കുഞ്ഞ് ആരാധകന് സമ്മാനമായി നല്‍കി ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ഇതിന്റെ വീഡിയോ ഐസിസി ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മാന്‍ ഓഫ് ദി മാച്ച് പുരകാരത്തിനൊപ്പം ആരാധകന് ഓട്ടോഗ്രാഫും നല്‍കിയാണ് വാര്‍ണര്‍ അവിടെ നിന്നും മടങ്ങിയത്.

Videos similaires