ഞെട്ടിച്ച് തല അജിത്ത് കുമാർ , നേര്‍കൊണ്ട പാര്‍വൈയുടെ കിടിലന്‍ ട്രെയിലര്‍

2019-06-12 1,293

Nerkonda Paarvai - Official Movie Trailer Reaction in Malayalam

വിശ്വാസത്തിന്റെ വിജയത്തിന് ശേഷം തല അജിത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് നേര്‍കൊണ്ട പാര്‍വൈ. ഇത്തവണ വക്കീല്‍ വേഷത്തിലാണ് സൂപ്പര്‍ താരം എത്തുന്നത്. അമിതാഭ് ബച്ചന്റെ ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്ക് കൂടിയാണ് നേര്‍കൊണ്ട പാര്‍വൈ