ധോണിക്ക് പിന്നാലെ ഗെയ്‌ലിനും പണി കിട്ടി

2019-06-12 54

Windies batting star Chris Gayle was not allowed to use a specially branded ‘Universe Boss’ bat for the ICC Cricket World Cup
ധോണിക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലനും ഐസിസിയുടെ മുന്നറിയിപ്പ്. താരത്തിന്റെ ബാറ്റിലെ യൂണിവേഴ്‌സ് ബോസ് എന്ന ലോഗോ ഉപയോഗിക്കാനാകില്ലെന്നാണ് ഐസിസിയുടെ ഉത്തരവ്.

Free Traffic Exchange