ധവാന് പകരം ഋഷഭ് പന്ത് ടീമിലേക്ക്

2019-06-12 33

Rishabh Pant to fly to England as a cover up for Shikhar Dhawan, Yet to receive official confirmation from BCCI
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരുക്കേറ്റതോടെ ഇന്ത്യന്‍ ടീമിന്റെ സന്തുലിതാവസ്ഥ ആകെ നഷ്ടമായിരിക്കുകയാണ്. നാലാം നമ്പറില്‍ ആര് കളിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ തലവേദന ഉയര്‍ന്നിരിക്കുന്നത്. അതേസമയം ഋഷഭ് പന്തിനോട് എത്രയും പെട്ടെന്ന് ഇംഗ്ലണ്ടിലെത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ടീം മാനേജ്‌മെന്റ്. എന്നാല്‍ പന്ത് ടീമില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അടിമുടി ആശയക്കുഴപ്പമാണ്.