ലൂസിഫര്‍ കണ്ട് ഉത്തരേന്ത്യക്കാര്‍ പറഞ്ഞത്

2019-06-12 507

comments of north indians after watchin lucifer on amazon prime
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന് തീയ്യേറ്ററില്‍ ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തിയപ്പോഴും ലഭിക്കുന്നത്. പക്ഷേ ഇത്തവണ ചിത്രം കൂടുതലായി കണ്ടത് ഉത്തരേന്ത്യക്കാരാണ് എന്നതാണ് മറ്റൊരു പ്രത്യേകത.ചിത്രം കണ്ട് ആവേശത്തിലായ ഉത്തരേന്ത്യക്കാര്‍ ചിത്രത്തെയും മോഹന്‍ലാലിനെയും പ്രശംസിച്ച് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്