kathua girls parents are not satisfied for the court verdict
കത്വയില്‍ 8 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതികള്‍ക്ക് ഇന്നലെയാണ് പഠാന്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. സാഞ്ചിറാം അടക്കം ആദ്യ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തവും മറ്റു 3 പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും ആയിരുന്നു കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ വിധി അപര്യാപ്തം ആണെന്ന് പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് അക്തര്‍ പറഞ്ഞു. മ6 പ്രതികള്‍ക്കും വധ ശിക്ഷ ലഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്നതായും വിധിയില്‍ നിരാശ ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു