HD Deve Gowda met Rahul Gandhi at his residence to discuss Karnataka Cabinet Reshuffle
പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെടണം എന്നാണ് ജെഡിഎസിന്റെയും കോണ്‍ഗ്രസിന്റെയും ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ രാഹുല്‍ ഗാന്ധിയെ കണ്ടു. തുഗ്ലക് ലൈനിലെ വീട്ടിലെത്തിയാണ് രാഹുല്‍ ഗാന്ധിയുമായി ദേവഗൗഡ കൂടിക്കാഴ്ച നടത്തിയത്.