അമിതാഭ് ബച്ചന്റെ പ്രൊഫൈൽ ചിത്രം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ

2019-06-11 119

Actor Amitabh Bachchans Twitter account hacked and profile picture changed
ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രൊഫൈൽ ചിത്രമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ. എന്താണ് സംഗതി എന്നറിയാതെ ആരാധകർ ഞെട്ടി. പിന്നീടാണ് സംഭവം മനസിലായത്. അമിതാഭ് ബച്ചന്റെ ട്വിറ്റർ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു.