യുവരാജിന് ആശംസ അറിയിച്ച് സഹതാരങ്ങൾ

2019-06-10 280

cricket legends react after indian hero yuvraj singh retirement
ആദ്യ ടി20 ലോകകപ്പില്‍ തന്നെ ഒരോവറിലെ ആറു പന്തും സിക്‌സറിടിച്ച് യുവരാജ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. യുവരാജിന്റെ വിരമിക്കല്‍ തീരുമാനത്തില്‍ മുന്‍ സഹതാരങ്ങളും രംഗത്തെത്തി.