Yuvraj Singh, hero of India's 2011 World Cup triumph, retires from international cricket
19 വര്‍ഷം നീണ്ട ഗംഭീര കരിയറിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഇതുപോലെ നെഞ്ചിലേറ്റിയ അധികം താരങ്ങളുണ്ടായിട്ടില്ല. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് ഇവയിലെല്ലാം ടീമിന് ഒരുപോലെ പകരം വയ്ക്കാനില്ലാത്ത കളിക്കാരനായിരുന്നു അദ്ദേഹം.