വിജയ് സേതുപതിയുടെ ആദ്യ മലയാള സിനിമ

2019-06-10 1

Vijay Sethupathi and Jayaram movie Marconi Mathai first look out
കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയിലും അഭിനയിക്കുകയാണ്. 'മാര്‍ക്കോണി മത്തായി' എന്ന ചിത്രത്തിലൂടം ജയറാമിനോടൊപ്പമാണ് താരം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മാര്‍ക്കോണി മത്തായിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. വിജയ് സേതുപതിയും ജയറാമുള്ള ചിത്രമാണ് പോസ്റ്ററിലുള്ളത്.

Videos similaires