മുപ്പത് വർഷമായിട്ടും മാറ്റമില്ലാതെ ചരിത്ര നായകൻ

2019-06-10 552

mamankam mammootty new look out
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതിനു പിന്നാലെ മറ്റൊരു ചിത്രം അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. മമ്മൂക്കയുടെ ചിത്രത്തിലെ ഗെറ്റപ്പാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും താരത്തിന്റെ ലുക്ക് കണ്ട് വണ്ടറടിച്ച് നിൽക്കുകയാണ് പ്രേക്ഷകർ.