സാംപ പന്ത് ചുരണ്ടിയില്ല-ഫിഞ്ച്

2019-06-10 775

Adam Zampa had hand warmers in his pocket: Aaron Finch clarifies amid ball-tampering claims
മത്സരത്തിനിടെ ഓരോ പന്തെറിയുമ്പോഴും ആദം സാംപ പോക്കറ്റില്‍ കൈയ്യിടുന്നതും പിന്നീട് പന്ത് ഉരയ്ക്കുന്നതും കാണാം. ഇത് സാന്‍ഡ് പേപ്പര്‍ ആണെന്നായിരുന്നു ആരാധകരുടെ ആരോപണം. എന്നാല്‍, മത്സരശേഷം ഇക്കാര്യത്തില്‍ വിശദീകരണവുമായി ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് രംഗത്തെത്തി.