സ്മിത്തിനെ കൂവരുത് എന്ന് കണികളോട് ആജ്ഞാപിച്ച് കോലി

2019-06-09 1,706

Virat Kohli asked the crowd to stop booing Steve Smith during the game between India and Australia at england
ഇന്ത്യ - ഓസ്‌ട്രേലിയ മത്സരത്തിനിടെയും ഇത്തരത്തില്‍ സ്മിത്തിനെ ' cheater' എന്ന് വിളിച്ച ഇന്ത്യന്‍ ആരാധകരോട് കയ്യടിക്കാന്‍ അഭ്യര്‍ഥിച്ച വിരാട് കൊഹ്‌ലി ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിയിരിക്കുകയാണ് . ബൗണ്ടറി ലൈനിന് അരികിലായി നിന്ന സ്മിത്തിനെ ഇന്ത്യന്‍ ആരാധകര്‍ ചതിയനെന്ന് കൂകി വിളിക്കുകയായിരുന്നു . ഇത് ശ്രദ്ധയില്‍ പെട്ട ഇന്ത്യന്‍ നായകന്‍ ആരാധകരോട് ആംഗ്യത്തിലൂടെ അത് നിര്‍ത്താനും പകരം കയ്യടിക്കാനും അഭ്യര്‍ത്ഥിക്കുകയായിരുന്നു .