പേര് വിളിച്ച് രാഹുലിന്റെ വണ്ടിക്ക് പിന്നാലെ ഓടി രണ്ട് കുരുന്നകള്‍

2019-06-09 44


രാഹുല്‍ ഗാന്ധി എന്ന് പേര് മാത്രം വിളിച്ച് ജയ് വിളികളില്ലാതെ,വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന് പിന്നാലെ ഈ കുട്ടികള്‍ ഓടി. വരവേല്‍ക്കാന്‍ കാത്തുനിന്ന വമ്പന്‍ ജനക്കൂട്ടത്തിന് ഒപ്പം ഈ വിളി രാഹുല്‍ ആദ്യം ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ രണ്ടു കുട്ടികള്‍ വാഹനത്തിന് പിന്നാലെ ഓടി വരുന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ അത് തടയുന്നതും രാഹുലിന്റെ ശ്രദ്ധയില്‍പ്പെട്ടു. കല്‍പ്പറ്റയില്‍ നിന്നും റോഡ് ഷോ ആരംഭിച്ചത് മുതലാണ് സ്‌നേഹയും സാന്‍ജോയും രാഹുലിനെ അടുത്ത് കാണാനും സംസാരിക്കാനും പിന്നാലെ ഓടിയത്



PC Vishnunath facebook post explaining the story behind the viral photo of Rahul Gandhi

Videos similaires