മമ്മൂക്കയുടെ ഗാനഗന്ധര്‍വ്വന്‍ ഓണത്തിന്

2019-06-08 257

Ramesh Pisharody's Ganagandharvan movie release in onam

രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ഗാനഗന്ധര്‍വ്വന്‍ ഓണം റിലീസായി തീയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഗാനഗന്ധര്‍വ്വന്റെ ഷൂട്ടിംഗ് തൃശൂരില്‍ നിന്നും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

Free Traffic Exchange