ബോക്സോഫീസും നിറച്ച് വൈറസ്, കളക്ഷന്‍ റിപ്പോർട്ട്

2019-06-08 284

Virus Malayalam Movie gets good opening, the first day collection report out
കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷക മനസ്സ് മാത്രമല്ല ബോക്‌സോഫീസും നിറച്ചാണ് സിനിമ മുന്നേറുന്നത്. 19 പ്രദര്‍ശനങ്ങളില്‍ നിന്നായി 7.5 ലക്ഷമാണ് ചിത്രം സ്വന്തമാക്കിയത്. 12 പ്രദര്‍ശനങ്ങളും ഹൗസ് ഫുളായിരുന്നു.

Free Traffic Exchange