വയനാട്ടിലെ വീഥികളിൽ മരണമാസ്സായി രാഹുൽ

2019-06-08 61

I look forward to representing you and working with you for a better Wayanad
നിങ്ങളെ പ്രതിനിധീകരിക്കുവാനും നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാനും വയനാടിന്റെ ഉന്നമനത്തിന് വേണ്ടി പോരാടാനും ഞാൻ ആഗ്രഹിക്കുന്നു. നിലമ്പൂരിലേക്ക് ഒഴുകിയെത്തിയ ജനസാഗരത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് കോൺഗ്രസ്സ് അധ്യക്ഷൻ സംസാരിക്കുന്നു.