സുരക്ഷാ വലയങ്ങൾ ഭേദിച്ച് രാഹുൽ, ചങ്കിടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ

2019-06-08 98

rahul gandhi break security methods at wayanad roadshow

ജനസാഗരം ഇരച്ചെത്തി. സുരക്ഷാ വലയങ്ങളെല്ലാം ഭേദിച്ച് രാഹുൽ . രാഹുൽ ഗാന്ധി റോഡ് ഷോ ആഘോഷമാക്കിയപ്പോൾ ചങ്കിടിച്ചത് സുരക്ഷാ ഉദ്യോഗസ്ഥർക്കാണ്