Congress President Rahul Gandhi stops for tea at a shop in Chokkad of Malappuram district
രാഹുൽ ഗാന്ധിയുടെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിരൽ ആയി മാറിയിരിക്കുന്നത്. വയനാട് മണ്ഡലത്തിലെ മലപ്പുറത്തെ ചോക്കാട്ട് ഒരു ചെറിയ കടയിൽ ചായ കുടിക്കാൻ കയറിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചായയോടൊപ്പം പലഹാരങ്ങളും രാഹുലിന്റെ മുൻപിലുള്ളതായി ചിത്രത്തിൽ കാണാം.