കനത്ത മഴയിലും രാഹുലിനെ കാണാൻ ജനങ്ങൾ

2019-06-07 206

Rahul gandhi visit wayanad kerala
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​നി​ക്ക് വ​ന്‍ ഭൂ​രി​പ​ക്ഷം ന​ല്‍​കി​യ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളോ​ട് ന​ന്ദി പ​റ​ഞ്ഞ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നും എം​പി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ് മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തി​യ റോ​ഡ് ഷോ​യി​ലാ​ണ് അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ടു​ള്ള ന​ന്ദി അ​റി​യി​ച്ച​ത്.