ആദിവാസികള്‍ അമ്പെയ്തത് മുസ്സീംങ്ങളെ അല്ല തേയില തോട്ടം തൊഴിലാളികളെ

2019-06-07 75

Bihar Tribals attacked Muslims with bow & arrow who was forcibly ocupying their land for Namaz on Eid- fake news
അതിവേഗം പടരുന്നതാണ് വ്യാജ വാര്‍ത്തകള്‍. ഒരുപക്ഷേ സത്യത്തേക്കാള്‍ വേഗത്തില്‍. പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ കാണുന്ന നാം സത്യാവസ്ഥ എന്തെന്ന് മനസിലാക്കാന്‍ താത്പര്യം കാണിക്കാറുമില്ല, ശ്രമിക്കാറുമില്ല. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തയാണ് കിഷന്‍ ഗഞ്ജിലെ ദാലുബാരി ഗ്രാമത്തിലെ ആദിവാസികള്‍ താമസിക്കുന്ന പ്രദേശത്ത് അതിക്രമിച്ച് പെരുന്നാള്‍ നമസ്‌കാരം നടത്തിയവരെ ആദിവാസികള്‍ അമ്പെയ്തു എന്നത്. എന്താണ് ആ വാര്‍ത്തയുടെ സത്യാവസ്ഥ