ആകാശഗംഗ 2 ചിത്രീകരണം പൂര്‍ത്തിയായി

2019-06-07 2

shooting of akashaganga 2 completed
വിനയന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം ആകാശഗംഗ 2 ചിത്രീകരണം പൂര്‍ത്തിയായി. ആദ്യ ചിത്രം കഴിഞ്ഞ് 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ആദ്യ ഭാഗം ചിത്രീകരിച്ച പാലക്കാട്ടെ വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് ആകാശഗംഗ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്നത്