ഓസീസിനെതിരെ അത്ഭുത ക്യാച്ച് നേടി ഷെൽഡൺ കോട്ട്‌റെല്‍

2019-06-07 58

Sheldon Cottrel took an absolute stunner of a catch to dismiss Steve Smith
ഓസീസിനെതിരെ അവിശ്വസനീയ ക്യാച്ചുമായി ഷെല്‍ഡണ്‍ കോട്ട്‌റെല്‍. ലോകകപ്പ് ചരിത്രത്തിലുണ്ടായതില്‍ ഏറ്റവും മികച്ച ക്യാച്ചായിരുന്നു അത്. സ്റ്റീവ് സ്മിത്തിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്.