അമിത്ഷായുടെ ലക്ഷ്യം വേറെയാണ്

2019-06-06 26

ഭീകരരുടെ പട്ടിക ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു . എ പ്ലസ് പ്ലസ്, എ പ്ലസ്, എ, ബി എന്നിങ്ങനെ തരം തിരിച്ചിട്ടുള്ള പട്ടികയിൽ ഹിസ്ബുൾ മുജാഹിദ്ദീന്‍ ഭീകര തലവൻ റിയാസ് നായിക് ആണ് ഒന്നാമൻ .