വോട്ടര്‍മാരോടു നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി നാളെ എത്തും
2019-06-06
212
rahul will reach kerala tomorrow to say thanks to the voters
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍ എത്തുന്നു. പന്ത്രണ്ടിടങ്ങളില്‍ നടക്കുന്ന റോഡ്്ഷോയില്‍ പങ്കെടുക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷനെത്തുന്നത്.