മോദിയുടെ സത്യപ്രതിജ്ഞ ലൈവായി കാണുന്ന ഒബാമ, സത്യം ഇതാണ്

2019-06-05 228

Barack Obama watches Narendra Modi's oath ceremony, Here is the truth about the viral picture
പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക ഒബാമ ടിവിയില്‍ ചടങ്ങ് കാണുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'ഇതാണ് മോദിയുടെ ശക്തി, ഒബാമ വരെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുന്നു' എന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ ചിത്രം വ്യാജമാണെന്ന് തെളിയിക്കപ്പെട്ടു.

Free Traffic Exchange

Videos similaires